സംസ്ഥാനത്ത് 578 കോടി രൂപയുടെ റോഡ് സുരക്ഷാ പദ്ധതിയുമായി റോഡ് സുരക്ഷാ അതോറിറ്റി

ബെംഗളൂരു : 2020-ൽ മാരകമായ റോഡപകടങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കർണാടകയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് റോഡ് സുരക്ഷാ അതോറിറ്റി 578 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. റോഡ് സുരക്ഷാ മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുന്ന ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയുൾപ്പെടെ 14 സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഡ്രൈവർ പരിശീലനം, റോഡ് എഞ്ചിനീയറിംഗ്, വെഹിക്കിൾ സേഫ്റ്റി, എൻഫോഴ്‌സ്‌മെന്റ്, പോസ്റ്റ്-ക്രാഷ് കെയർ എന്നിവയുൾപ്പെടെ 11 പ്രധാന പാരാമീറ്ററുകളിൽ അടുത്ത അഞ്ച് വർഷത്തേക്ക് വ്യാപിക്കുന്ന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. 14 സംസ്ഥാനങ്ങളിലെ മൊത്തം ചെലവ് 6,725 കോടി…

Read More
Click Here to Follow Us