മോഷ്ടിച്ച നൂറിലധികം വാഹനങ്ങൾ കണ്ടെടുത്ത് സിറ്റി പോലീസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഡിവിഷനുകളിലെ പോലീസ് വാഹന മോഷ്ടാക്കളെ തുടർച്ചയായി അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 100 ഓളം ഇരുചക്ര വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്ത് സിറ്റി പോലീസ്. വെവ്വേറെ കേസുകളിലായി ഒമ്പത് വാഹന ലിഫ്റ്റർമാരെ വൈറ്റ്ഫീൽഡ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും 55 വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശികളായ സുബാൻ (26), അർബാസ് ഭാഷ (22), സലീം (25) എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷം 15 ലക്ഷം രൂപ വിലമതിക്കുന്ന 23 ഇരുചക്ര വാഹനങ്ങളാണ് കടുഗോഡി പോലീസ് കണ്ടെടുത്തത്. മറ്റൊരു…

Read More
Click Here to Follow Us