വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും വീര സംഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി December 25, 2018December 25, 2018 Advertisement Desk ബെളഗാവി വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും, ഹുബ്ബള്ളി വിമാനത്താവളത്തിന് വീര സംഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി. അതേസമയം ബെംഗളുരു വിമാനത്താവളത്തിന് നഗര ശിൽപ്പിയായ കെംപഗൗഡയുടെ പേരാണ് നൽകിയിരിക്കുന്നത്. Read More