ന്യൂഡൽഹി: സീരിയല്‍ താരം രാഹുല്‍ രവിയ്ക്ക് മുൻകൂര്‍ ജാമ്യം നല്‍കി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി ടി രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് രാഹുലിനായി പോലീസ് രണ്ട് മാസമായി തെരച്ചിലിലായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയി. കേരളമടക്കം നാല് സംസ്ഥാനങ്ങളായി ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. നേരത്തെ ഈ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് ജാമ്യം നല്‍കിയെങ്കിലും സത്യവാങ്‌മൂലത്തില്‍ തെറ്റായ വിവരങ്ങള്‍…
Read MoreTag: rahulravi
മറ്റൊരു സ്ത്രീയുമായി അടുപ്പം; ടെലിവിഷൻ താരം രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
ടെലിവിഷൻ താരം രാഹുല്‍ രവിയെ കാണാനില്ലെന്ന് പരാതി നൽകി ഭാര്യ. ഭാര്യ ലക്ഷ്മി നല്‍കിയ പരാതിയെ തുടര്‍ന്ന് രാഹുല്‍ രവിയ്‌ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തു വിട്ടു ലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് ചെന്നൈ പോലീസാണ് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 2023 ഏപ്രില്‍ 26ന് അര്‍ദ്ധ രാത്രിയാണ് ലക്ഷ്മി രാഹുലിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടുന്നത്. തനിക്ക് ലഭിച്ചൊരു വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി പോലീസിനേയും അസോസിയേഷന്‍ അംഗങ്ങളേയും കൂട്ടി രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു. രാഹുലിനൊപ്പം ഈ സമയം…
Read More