ബെംഗളൂരു: പടിഞ്ഞാറൻ ഏഷ്യയിൽ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ കായിക കാർണിവലിന്റെ ഗംഭീരമായ തുടക്കം ഞായറാഴ്ച അടയാളപ്പെടുത്തുമ്പോൾ, ബെംഗളൂരുവിലെ ഫുട്ബോൾ ആസ്വാദകർ നിറഞ്ഞ ഗൗതംപുരയും ഓസ്റ്റിൻ ടൗണും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്ക്കാൻ ഒരുങ്ങുകയാണ്. ബാനറുകളും റിബണുകളും തോരണങ്ങളാലും നിരത്തുകൾ അണിയിച്ചൊരുക്കി, വലിയ സ്ക്രീനിൽ കളി കാണാനുള്ള ഒരുക്കങ്ങളും തകൃതിയിൽ നടക്കുന്നുണ്ട്. കോവിഡ് -19 സാഹചര്യം ലഘൂകരിച്ചതോടെ, ഫുട്ബാളിനോടുള്ള ഇഷ്ടം കാരണം ‘മിനി-ബ്രസീൽ ഓഫ് ബെംഗളുരു’ എന്ന പേര് നേടിയ അൾസൂരിലെ ഗൗതമ്പുര പാർട്ടി മോഡിലേക്ക് കടന്നു കഴിഞ്ഞു. ഗൗതംപുരയുടെ മധ്യഭാഗത്തുള്ള പ്രസിദ്ധമായ പെലെയുടെ…
Read More