ബെംഗളൂരു: പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ മുൻ ചീഫ് കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് എൻ നെ നിയമിച്ചു. സംസ്ഥാനത്തെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായുംഅദ്ദേഹം പ്രവർത്തിക്കുന്നതായിരിക്കും. ഓഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനംപുറപ്പെടുവിച്ചത്, ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ പദവി വഹിച്ചിരുന്ന രമണ റെഡ്ഡിയെമാറ്റിയാണ് മഞ്ജുനാഥ് പ്രസാദിനെ തൽസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിചുമതലയേൽക്കുന്നതിന് മുമ്പ് പ്രസാദ് റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. മഞ്ജുനാഥ് പ്രസാദിനൊപ്പം…
Read More