ബെംഗളൂരു: തനിക്ക് മന്ത്രി പദവി നഷ്ടമായാൽ അതിൽ ഒട്ടും ആശങ്കപ്പെടില്ലെന്ന് മന്ത്രി കെ.എസ് ഈശ്വരയപ്പ. ജഗദീഷ് ഷെട്ടാറിനെയും ഈശ്വരയപ്പയെയും മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നാളിൻ കുമാർ കാട്ടീലിന്റെ എന്ന് സംശയിക്കുന്ന ഫോൺ സംഭാഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മന്ത്രി പദവി നഷ്ട്ടപ്പെടുന്നതിൽ ഒട്ടും വിഷമം ഇല്ലെന്നും, പദവി നഷ്ടമായാലും തുടർന്നും സംഘടനയിൽ പ്രവർത്തിക്കുമെന്നും, അധികാരം മോഹിച്ചല്ല പാർട്ടിയിൽ വന്നതെന്നും, അത് കൊണ്ട് തന്നെ പാർട്ടി ഏൽപ്പിക്കുന്ന ഏതു ചുമതലകളും താൻ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസഥാന പ്രെസിടെന്റിന്റെ…
Read More