ബെംഗളൂരു : റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തരം പത്മവിഭൂഷണ്‍ നൽകി ആദരിക്കും. കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനും, അന്തരിച്ച ബി.ജെ.പി നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കല്യാണ്‍ സിങ്, ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർക്ക് പത്മഭൂഷണ്‍ നല്‍കി ആദരിക്കും. ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും തലപ്പെത്തെത്തിയ ഭാരതീയരായ സത്യ നാദല്ലക്കും സുന്ദര്‍ പിചൈക്കും പത്മവിഭൂഷണ്‍ ലഭിക്കും. 2022ലെ…
Read More