സുവർണാവസരം : ഇന്ത്യൻ റെയിൽവേയിൽ 50,000 തൊഴിലവസരങ്ങൾ മികച്ച പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: റെയിൽവേയിൽ ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യപകുതിയിൽ 9000 പേർക്ക് നിയമന ഉത്തരവ് കൈമാറിയെന്ന് വ്യക്തമാക്കി റെയിൽവേ റിക്രൂട്മെന്റ് ബോർഡ്. 50,000ത്തിലേറെ പേർക്ക് 2025-26 സാമ്പത്തിക വർഷം തൊഴിൽ നൽകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു . 2024 നവംബർ മുതൽ 55,197 ഒഴിവുകളിലേക്കായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇറക്കിയത്. വലിയ ആസൂത്രണത്തോടെയും സജ്ജീകരണ സംവിധാനങ്ങളോടെയുമാണ് പരീക്ഷകൾ സംഘടിപ്പിച്ചത്. 1.86 കോടിയി​ലേ​റെ പേരാണ് ഈ തസ്തികകളിലേക്ക് അപേക്ഷിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2025-26 സാമ്പത്തിക വർഷം 50,000…

Read More
Click Here to Follow Us