ചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു. February 24, 2019 സ്വന്തം ലേഖകന് തിരുവനന്തപുരം : പുതുമുഖ സംവിധായിക നയന സൂര്യൻ (28) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ യാണ് സിനിമാപ്രവേശം. Read More