ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കേരളത്തിൽ നിന്നുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികളിൽ നിന്നും 31 കോടിയിലധികം രൂപയുടെ കണക്കിൽ പെടാത്ത പണം പോലീസ് കണ്ടെടുത്തട്ടുണ്ട്. കൂടാതെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സിഡിഎം) വഴി 185 ബാങ്കുകളിലേക്ക് മാറ്റിയ 20 ലക്ഷം രൂപയും, നാല് പേരിൽ നിന്ന് 2,656 പണം നിക്ഷേപിച്ച രസീതുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജെപി നഗർ VI സ്റ്റേജിലെ താമസക്കാരായ പ്രതികളെല്ലാം 30 വയസ്സിന് താഴെയുള്ളവരാണ്, ഫസൽ, ഫൈസൽ, മുഹമ്മദ് സാഹിൽ, അബ്ദുൾ മനസ് എന്നിവരെയാണ് പോലീസ് അറസ്റ്റ്…
Read More