ട്രെയിനിൽ കഞ്ചാവ് വേട്ട; 57 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി

ബെംഗളൂരു: ഹൗറ എക്‌സ്‌പ്രസിലും കാക്കിനാഡ എക്‌സ്പ്രസിലുമുള്ള യാത്രക്കാരിൽ നിന്ന് മൂന്ന് ദിവസത്തിനിടെ ആറ് ലക്ഷം രൂപ വിലമതിക്കുന്ന 57 കിലോ കഞ്ചാവ് (മരിജുവാന) ബെംഗളൂരു ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) പിടികൂടി. സംഭവത്തിൽ അക്ഷയ് കുമാർ പ്രധാൻ, കെ നൗഷാദ്, സന്ദീപ് പി വിക്രം, ബി ത്യാഗരാജ് എന്നിങ്ങനെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ചരക്കുകൾ ട്രെയിനിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് കർണാടകയിലെ ജിആർപി…

Read More

ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ വ്യവസായിയെ രക്ഷപ്പെടുത്തി; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു റൂറലിൽ നിന്നുള്ള ആവലഹള്ളി പോലീസ് അടുത്തിടെ 55 കാരനായ അലക്‌സാണ്ടർ വ്യവസായിയെ രക്ഷപ്പെടുത്തുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ കുറ്റത്തിന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൊസ്‌കോട്ടിനടുത്തുള്ള കുരുഡു സൊന്നേനഹള്ളിയിലെ താമസക്കാരനായ ഡി അലക്‌സാണ്ടർ. ഏകദേശം രണ്ട് വർഷം മുമ്പ്, പ്രാദേശിക ഫിനാൻസിയറായ നിശ്ചൽ എൻ (30) ൽ നിന്ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു എന്നാൽ, അത് തിരിച്ചടയ്ക്കാൻ അലക്സാണ്ടർനു സാധിച്ചില്ല. പൈസ തിരികെ ലഭിക്കുന്നതിനായി നിശ്ചൽ അലക്സാണ്ടറിനെ തട്ടികൊണ്ട് പോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ അലക്സാണ്ടറിനെ ഹൊസ്‌കോട്ടിനടുത്തുള്ള ഒരു മുറിയിൽ ദിവസങ്ങളോളം പൂട്ടിയിടുകയും,…

Read More

കള്ളപ്പണം വെളുപ്പിച്ചതിന് നാല് മലയാളികൾ പിടിയിൽ.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കേരളത്തിൽ നിന്നുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികളിൽ നിന്നും 31 കോടിയിലധികം രൂപയുടെ കണക്കിൽ പെടാത്ത പണം പോലീസ് കണ്ടെടുത്തട്ടുണ്ട്. കൂടാതെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സിഡിഎം) വഴി 185 ബാങ്കുകളിലേക്ക് മാറ്റിയ 20 ലക്ഷം രൂപയും,  നാല് പേരിൽ നിന്ന് 2,656 പണം നിക്ഷേപിച്ച രസീതുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജെപി നഗർ VI സ്റ്റേജിലെ താമസക്കാരായ പ്രതികളെല്ലാം 30 വയസ്സിന് താഴെയുള്ളവരാണ്, ഫസൽ, ഫൈസൽ, മുഹമ്മദ് സാഹിൽ, അബ്ദുൾ മനസ് എന്നിവരെയാണ് പോലീസ് അറസ്റ്റ്…

Read More

സംസ്ഥാനത്ത് 8 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;

ബെംഗളൂരു: ജില്ലയിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജയ് സിംഗ് (21), മുഖേഷ് സിംഗ് (20), മനീഷ് ടിർക്കി (33), മുനീം സിംഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ജയ് സിങ്ങും മുഖേഷും മധ്യപ്രദേശിൽ നിന്നും മുനീം ജാർഖണ്ഡിൽ നിന്നുമുള്ളവരാണ്. ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ജോലി ചെയ്തിരുന്ന ടൈൽ ഫാക്ടറിയുടെ പരിസരത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കവേ തട്ടികൊണ്ടുപോയ സംഘം  ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം ഓടയിൽ തള്ളുകയായിരുന്നു. സംഭവത്തിന് ശേഷം…

Read More

എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; 4 പേർ അറസ്റ്റിൽ

മംഗളൂരു : ഞായറാഴ്ച മംഗളൂരുവിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ (21), മുകേഷ് സിംഗ് (20), മുനീം സിംഗ് (20), ജാർഖണ്ഡ് സ്വദേശി മനീഷ് ടിർക്കി (33) എന്നിവരാണ് അറസ്റ്റിലായത്. വാമഞ്ഞൂരിലെ ടൈൽസ് ഫാക്ടറിയിലാണ് മുകേഷ്, ജയ്ബാൻ, മനീഷ് എന്നിവർ ജോലി ചെയ്തിരുന്നത്. ജാർഖണ്ഡ് സ്വദേശികളായ ഇരയുടെ മാതാപിതാക്കളും ഇതേ ഫാക്ടറിയിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നു. സംഭവത്തിന് നാല് ദിവസം മുമ്പ് ജയ്ബാനും മുകേഷും മനീഷും മദ്യം കഴിച്ച് ഞായറാഴ്ച പെൺകുട്ടിയെ…

Read More
Click Here to Follow Us