മാർച്ച്‌ 3 ; ഇന്ന് ലോക കേൾവി ദിനം

എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക കേള്‍വി ദിന സന്ദേശം. ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും, പ്രതിരോധിക്കാന്‍ കഴിയുന്നവയെ  യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നതാണ് കേൾവി ദിനം ഇത്തവണ ജനങ്ങള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന ആശയം. നിലവിൽ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ മാത്രം ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് ഒരു ലക്ഷത്തില്‍ 453 പേരാണ്. 2050 ആ​കു​മ്പോ​ഴേ​ക്കും 9000 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക്​ സ്മാ​ർ​ട്ട്​​ഫോ​ണു​ക​ൾ വ​ഴി​യു​ള്ള കേ​ൾ​വി​ക്കു​റ​വ്​…

Read More
Click Here to Follow Us