തീവണ്ടിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിലെ മാലിന്യക്കൊട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി.

ഭുവനേശ്വറിൽനിന്ന് ബുധനാഴ്ച യെലഹങ്ക റെയിൽവേ സ്റ്റേഷനിലെത്തിയ പ്രശാന്തി എക്സ്‌പ്രസ് തീവണ്ടിയിലാണ് മൃതദേഹം കണ്ടത്.

വ്യാഴാഴ്ച രാവിലെ യാത്രക്കാരാണ് മാലിന്യപ്പെട്ടിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. യശ്വന്തപുര റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

തീവണ്ടിയിൽവെച്ച് ജനിച്ച കുഞ്ഞിനെ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts