ബെംഗളൂരു : മല്ലേശ്വരത്തെ മന്ത്രി മാളിൽ വസ്തുനികുതി അടയ്ക്കാൻ മൂന്നാമത്തെ നോട്ടീസ് ബിബിഎംപി നൽകിയിട്ടും വൈകിയതിൽ പ്രകോപിതരായ ബിബിഎംപി വെസ്റ്റ് സോൺ അധികൃതർ മാൾ അടച്ചുപൂട്ടുകയും സന്ദർശകരുടെ പ്രവേശനം തടയുകയും ചെയ്തു. കഴിഞ്ഞ നാല് വർഷമായി മാൾ മാനേജ്‌മെന്റ് വസ്തു നികുതി ഇനത്തിൽ 27 കോടി നൽകാനുണ്ടെന്ന് ബിബിഎംപി ജോയിന്റ് കമ്മീഷണർ (വെസ്റ്റ്) ശിവസ്വാമി പറഞ്ഞു. “മതിയായ അറിയിപ്പും സമയവും നൽകിയിട്ടുണ്ട്. തുക അടയ്ക്കുന്നത് വരെ അടച്ചിടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ ഓരോ തവണയും നോട്ടീസ് നൽകുകയും മാൾ താൽക്കാലികമായി പൂട്ടുകയും…
Read More