സാ​ഹി​ത്യോ​ത്സ​വ​വും, അ​വാ​ർ​ഡ് വി​ത​ര​ണ​വും നാ​ളെ; കൈ​ര​ളി ക​ലാ​സ​മി​തി​യു​ടെ പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാ​രം എ​ൻ.​എ​സ് മാ​ധ​വ​ന് സ​മ​ർ​പ്പി​ക്കും

ബെംഗളൂരു : കൈ​ര​ളി ക​ലാ​സ​മി​തി സാ​ഹി​ത്യോ​ത്സ​വ​വും പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാ​രം സ​മ​ർ​പ്പ​ണ​വും ഞാ​യ​റാ​ഴ്ച വി​മാ​ന​പു​ര കൈ​ര​ളി ക​ലാ​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ എ​ൻ.​എ​സ് മാ​ധ​വ​ൻ, സു​ഭാ​ഷ് ച​ന്ദ്ര​ൻ, ഇ.​പി രാ​ജ​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മ​ല​യാ​ള നോ​വ​ൽ ‘ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ’ എ​ന്ന വി​ഷ​യ​ത്തി​ൽ സു​ഭാ​ഷ് ച​ന്ദ്ര​നും ‘ക​ഥ​യു​ടെ ജീ​വി​തം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ.​പി. രാ​ജ​ഗോ​പാ​ല​നും ‘ഡി​ജി​റ്റ​ൽ കാ​ല​ത്തെ സാ​ഹി​ത്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ.​എ​സ് മാ​ധ​വ​നും സം​സാ​രി​ക്കും. തു​ട​ർ​ന്ന് മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ ഭൂ​ത​വും വ​ർ​ത്ത​മാ​ന​വും ച​ർ​ച്ച ചെ​യ്യു​ന്ന ‘നാ​ട​ക​ത്തി​ലെ…

Read More
Click Here to Follow Us