ബംഗളുരു : കുറഞ്ഞ സമയം കൊണ്ട് ബാംഗ്ലൂർ എത്തിച്ചേരുന്ന കോഴിക്കോട് ഡിപ്പോയുടെ നൈറ്റ് ഫോറെസ്റ്റ് പാസ്സ് ഉള്ള ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് നാളെ ശനിയാഴ്ച 17/07/21 മുതൽ പുനരാരംഭിക്കുന്നു. കേരള ആർ ടി സിയുടെ മാനേജിങ് ഡയറക്ടർ ശ്രി ബിജു പ്രഭാകരൻ ഐ എ എസ് ന്റെ നിരന്തരമായ പ്രയത്നങ്ങൾക്കൊടുവിലാണ് ഇരു സർക്കാരിന്റെയും അനുമതി ലഭിച്ചത്. കോഴിക്കോട് നിന്നും രാത്രി 10:03 ന് ബസ് പുറപ്പെടും. ◾️10:03PM കോഴിക്കോട് ◾️11:29PM കൽപറ്റ ◾️11:54PM സുൽത്താൻബത്തേരി ◾️02:29AM മൈസൂർ ◾️05:00AM ബാംഗ്ലൂർ ബാംഗ്ലൂർ…
Read More