കെങ്കേരി-മഗഡി റോഡ് ,അടിപ്പാത നിർമാണം ഉടൻ ആരംഭിക്കും ;ബിബിഎംപി

ബെംഗളൂരു : കെങ്കേരിക്കും മഗഡി മെയിൻ റോഡിനുമിടയിൽ ഉള്ളാള് മെയിൻ റോഡിന് കുറുകെയുള്ള അടിപ്പാതയുടെ പണി ആരംഭിക്കാൻ തയ്യാറെടുത്ത് ബിബിഎംപി. “ഞങ്ങൾ ടെൻഡർ പൂർത്തിയാക്കി വർക്ക് ഓർഡർ നൽകി. ബെസ്‌കോം, ബിഡബ്ല്യുഎസ്എസ്ബി തുടങ്ങിയ ഏജൻസികളോടും പ്രദേശം പരിശോധിച്ച് അവയുടെ യൂട്ടിലിറ്റികൾ മാറ്റാൻ ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്, ”ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ നന്ദീഷ് ജെ.ആർ പറഞ്ഞു. 323-മീറ്റർ നാലുവരിപ്പാത അണ്ടർപാസ് ഉള്ളാൽ ജംഗ്ഷനിൽ സിഗ്നൽ രഹിത സഞ്ചാരം സുഗമമാക്കുകയും പ്രദേശത്തെ ഗതാഗത സാന്ദ്രത കുറയ്ക്കുകയും ചെയ്യും,കൂടാതെ 60 സെന്റിമീറ്റർ വീതി നടപ്പാതയും ഉണ്ടായിരിക്കും.. ബിബിഎംപി ഉദ്യോഗസ്ഥർ…

Read More
Click Here to Follow Us