മകരവിളക്ക് ഉത്സവം: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

ബെംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ വിശേഷാൽ പൂജകൾ നടക്കും. ചടങ്ങുകൾ രാവിലെ 10:30 ന് അന്നദാനം വൈകിട്ട് 4:30 ന് നടതുറക്കൽ വൈകിട്ട് 6 ന് മാന്നാർ രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.

Read More
Click Here to Follow Us