എന്തും നേരിടാൻ തയ്യാർ; പ്രതിരോധ സംവിധാനങ്ങൾക്ക് 2,000 കോടി കരാറിൻ്റെ കേന്ദ്ര അനുമതി

ന്യൂ​ഡ​ൽ​ഹി: ഇന്ത്യൻ സേനയുടെ കരുത്ത് വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും വാ​ങ്ങാ​നു​ള്ള ക​രാ​റി​ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​നു​മ​തി നൽകി. 1,981.90 കോ​ടി രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് സേ​ന​ക്കാ​യി വാങ്ങുക. വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധ സം​വി​ധാ​നം,കേ​ന്ദ്രീ​കൃ​ത ഡ്രോ​ൺ വേ​ധ സം​വി​ധാ​നം, വി​ദൂ​ര നി​യ​ന്ത്രി​ത നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ള്‍, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ള്‍, തോ​ക്കു​ക​ളി​ല്‍ ഘ​ടി​പ്പി​ക്കാ​വു​ന്ന രാ​ത്രി​യി​ലും കാ​ഴ്ച​ന​ല്‍കു​ന്ന നൈ​റ്റ് സൈ​റ്റ് സം​വി​ധാ​നം തുടങ്ങിയവയാണ് കേന്ദ്രം അ​ടി​യ​ന്ത​ര​മാ​യി വാ​ങ്ങുക. ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് പിന്നാലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സേ​ന​ക​ൾ വി​ശ​ദ​മാ​യ പഠനം നടത്തി വിലയിരുത്തിയിരുന്നു. പഠനത്തിൽ സേനയെ ശക്തിപ്പെടുത്തുന്നതിനായി…

Read More
Click Here to Follow Us