ബിഗ് ബോസിൽ താരങ്ങളുടെ പ്രതിഫലം കേട്ടാൽ ഞെട്ടും

ബി​ഗ് ബോസ് മലയാളം സീസണ്‍ നാല് വിജയകരമായി മുന്നേറുകയാണ്. തീര്‍ത്തും വ്യത്യസ്ഥരായ 17 മത്സരാര്‍ത്ഥികളാണ് ഷോയുടെ ഹൈലൈറ്റ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങള്‍ ആണ് മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ കഴിയുന്നത്. ഒരാഴ്ചത്തേക്ക് താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം 20000 നും 45000 നും ഇടയിലാണ്. ബിഗ്‌ബോസില്‍ പങ്കെടുക്കുന്നതിനായി സീരിയല്‍ താരങ്ങളായ നവീന്‍ അറക്കലിനും സുചിത്രനായര്‍ക്കും ലഭിക്കുന്ന പ്രതിഫലം ഒരാഴ്ചത്തേക്ക് 40000 രൂപയാണ്. സിനിമ താരമായ ലക്ഷ്മി പ്രിയയുടെ പ്രതിഫലം 45000 രൂപയാണ്. ബിഗ്‌സ്‌ക്രീനിലെയും മിനിസ്‌ക്രീനിളെയും പ്രേഷകരുടെ ഇഷ്ട്ട താരമായ ധന്യ മേരി വര്‍ഗീസിന്…

Read More
Click Here to Follow Us