ചുറ്റികയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി, ചോരയില്‍ മുങ്ങി ബോധം മറയുമ്പോള്‍ മുന്നില്‍ ചിരിക്കുന്ന ഭര്‍ത്താവ്

മുൻ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർക്ക് വീണ്ടും വധഭീഷണിയെന്ന് പരാതി. മലപ്പുറം വണ്ടൂർ സ്വദേശി അദീലക്ക് നേരെയാണ്  വധശ്രമം. പ്രതി വീണ്ടും മകളെ ആക്രമിക്കുമോയെന്ന് ഭയക്കുന്നുവെന്നും അദീലയുടെ അമ്മ പറഞ്ഞു. ഈ മാസം ഒന്നാം തിയ്യതി വൈകിട്ട് നാലു മണിയോടെയാണ് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മുൻ ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്. ചുറ്റിക ഉപയോഗിച്ചുള്ള അടിയിൽ തലക്ക് ആഴത്തിൽ മുറിവേറ്റ യുവതി, അപകടനില തരണം ചെയ്തെങ്കിലും നടുക്കുന്ന ഓർമകളിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഹൗസ്…

Read More
Click Here to Follow Us