ജനുവരി 14-ന് എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് പൂജ നടക്കും.

ബെംഗളൂരു : മകരവിളക്ക് ദിനമായ ജനുവരി 14-ന് എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും. രാവിലെ 5.30 മുതൽ അഭിഷേകം മഹാഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ എന്നിവയുണ്ടാകും. 11.30-ന് അന്നദാനം, വൈകീട്ട്ന് 5-ന് സൂര്യഗായത്രി അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.

Read More
Click Here to Follow Us