വിപുലീകരിച്ച് ഇ-പ്ലാറ്റ്ഫോം;167 സർക്കാർ സേവനങ്ങൾ കൂടി പട്ടികപ്പെടുത്തി

ബെംഗളൂരു: പൗരന്മാർക്ക് വിപുലമായ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമായ മഹിതി കനജ വിപുലീകരിക്കുന്നു.പുതുക്കിയ ഇ-പ്ലാറ്റ്ഫോമിൽ 167 സർക്കാർ സേവനങ്ങൾ കൂടി പട്ടികപ്പെടുത്തും. രാജസ്ഥാനിലെ ജൻ സൂച്ന പോർട്ടലിന് ശേഷം രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സംരംഭമാണിത്. കർണാടകയെ ഡിജിറ്റൽ ശാക്തീകരണം നേടിയ സംസ്ഥാനമാക്കി മാറ്റുന്നതിന്, സർക്കാർ ഇപ്പോൾ 50 വകുപ്പുകൾക്ക് കീഴിൽ 167 സേവനങ്ങൾ കൂടി പോർട്ടൽ,മൊബൈൽ ആപ്ലിക്കേഷൻ വഴി നൽകും. വിദ്യാഭ്യാസം, എസ്കോംസ്, മെട്രോ, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങൾ മഹിതി കാനജയിൽ ചേർത്തിട്ടുണ്ട്. നേരത്തേ, 30 സ്കീമുകളുമായും 10 വകുപ്പുകളുമായും…

Read More
Click Here to Follow Us