ബെംഗളുരു; ഒരാഴ്ച്ച കൊണ്ട് സവാളവില കുത്തനെയിടിഞ്ഞു. 20-25എന്ന വിലയിൽ നിന്നും 14-20 ആയാണ് കുറവ് വന്നിരിക്കുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിളവെടുപ്പ് വ്യാപകമായതിനെ തുടർന്നാണ് വില ഇടിഞ്ഞത്.
Read Moreബെംഗളുരു; ഒരാഴ്ച്ച കൊണ്ട് സവാളവില കുത്തനെയിടിഞ്ഞു. 20-25എന്ന വിലയിൽ നിന്നും 14-20 ആയാണ് കുറവ് വന്നിരിക്കുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിളവെടുപ്പ് വ്യാപകമായതിനെ തുടർന്നാണ് വില ഇടിഞ്ഞത്.
Read More