സവാള വില കുത്തനെ ഇടിഞ്ഞു

ബെം​ഗളുരു; ഒരാഴ്ച്ച കൊണ്ട് സവാളവില കുത്തനെയിടിഞ്ഞു. 20-25എന്ന വിലയിൽ നിന്നും 14-20 ആയാണ് കുറവ് വന്നിരിക്കുന്നത്.‌

മഹാരാഷ്ട്ര ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലും വിളവെടുപ്പ് വ്യാപകമായതിനെ തുടർന്നാണ് വില ഇടിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts