നാല് പുതിയ ടൗൺഷിപ്പ് രൂപീകരിക്കും; ബാം​ഗ്ലൂർ വികസന അതോറിറ്റി

ബെം​ഗളുരു: നാല് പുതിയ ടൗൺഷിപ്പ് കൂടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി ബിഡിഎ. ജന-വാഹന ബാഹുല്യ പ്രശ്നം പരിഹരിക്കാാണ് അനേകൽ,ദൊബാസ്പേട്ട്, ദൊഡ്ഡബെല്ലാപുര, ഹൊസ്കോട്ടെ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ടൗൺ വികസിപ്പിച്ചെടുക്കുക.

ഈ ന​ഗരങ്ങളെ തമ്മിൽ പരസ്പരം പെരിഫെറൽ റിങ്റോഡ് വഴി ബന്ധിപ്പിക്കും. തുമകുരുവിനെയും, ഹൊസൂരിനെയുംബന്ധിപ്പിക്കുന്ന 116 കിലോമീറ്റർ റോഡിന് 17000കോടി രൂപയാണ്ചിലവ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts