വിശപ്പ് മാറ്റാൻ 52 കാരൻ വിഴുങ്ങിയത് 187 നാണയങ്ങൾ

ബെംഗളൂരു: റായ്ച്ചൂർ ജില്ലയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു മനുഷ്യന്റെ വയറ്റിൽ നിന്ന് 187 നാണയങ്ങൾ ഡോക്ടർമാർ നീക്കം ചെയ്തു. ലിംഗസുഗൂരിലെ 58 കാരനായ ദ്യാമപ്പ ഹരിജൻ വിവിധ മൂല്യങ്ങളിലുള്ള 187 നാണയങ്ങളാണ് വിഴുങ്ങിയത്, എപ്പോളും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാൽ ദ്യാമപ്പ 1 മുതൽ 5 വരെയുള്ള രൂപയുടെ നാണയത്തുട്ടുകളാണ് വിഴുങ്ങിയത്. കടുത്ത വയറുവേദനിയെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഈശ്വർ കലബുർഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ടെ, അർച്ചന എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘം രോഗിയുടെ വയറ്റിൽ നിന്ന് 1.5 കിലോഗ്രാം ഭാരമുള്ള…

Read More
Click Here to Follow Us