5 വർഷത്തിലേറെയായി ഒരേ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: നഗരത്തിൽ അഞ്ച് വർഷമോ അതിൽ കൂടുതലോ ഒരു സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച പോലീസ്സബ് ഇൻസ്പെക്ടർമാർ (പിഎസ്ഐ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ (എഎസ്ഐ), ഹെഡ്കോൺസ്റ്റബിൾമാർ (എച്ച്സി), പോലീസ് കോൺസ്റ്റബിൾമാർ (പിസി) എന്നിവരെ സിറ്റി പോലീസ് കമ്മീഷണർകമൽ പന്ത് സ്ഥലം മാറ്റി. ഒരേ സ്റ്റേഷനിൽ തുടരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ മറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കുംസ്റ്റേഷന്റെ അധികാരപരിധിയിലെ പ്രവർത്തനങ്ങൾക്കും മേൽ മേൽക്കോയ്മ ഉള്ളതായി സിറ്റി പോലീസ്കമ്മീഷണർ ശ്രദ്ധിച്ചു. ക്രമക്കേട് സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ജീവനക്കാരെ ജോലിചെയ്യാൻ അവർ പലപ്പോഴും  അനുവദിക്കുന്നില്ല എന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 127 പിഎസ്ഐമാരെയും…

Read More
Click Here to Follow Us