ബിയർ ഷൂസിനെ വരവേറ്റ് സോഷ്യൽ മീഡിയ

അത്ഭുതപ്പെടുത്തുന്ന പല കണ്ടുപിടിത്തങ്ങളുമാണ് ഇന്ന് നമ്മളെ തേടി എത്തികൊണ്ടിരിക്കുന്നത്. അതിൽ തികച്ചും വ്യത്യസ്തമായ ഒരു കണ്ടുപിടിത്തം ആണ് ഇപ്പോൾ മദ്യപ്രിയരെ തേടി എത്തിയിരിക്കുന്നത്. ബിയർ നിറച്ച ഷൂസ് പുറത്തിറക്കിയിരിക്കുകയാണ് പ്രശസ്ത ഡച്ച്‌ മദ്യക്കമ്പനിയായ ഹെയ്‌നകെൻ. ഷൂസിന്റെ സോളിലാണ് ബിയർ നിറച്ചിരിക്കുന്നത്. ബിയർ പുറത്തുനിന്ന് കാണാവുന്ന തരത്തിൽ ട്രാൻസ്‌പേരന്റ് ആയാണ് ഷൂസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഹെയ്‌നകെൻ ബ്രാൻഡിന്റെ ട്രേഡ്‌മാർക്ക് നിറങ്ങളായ പച്ചയും ചുവപ്പും ഈ ഷൂസിലും ചേർത്തിട്ടുണ്ട്. ഷൂസിന്റെ മുകളിൽ ഒരു ബോട്ടിൽ ഒപ്പണറും ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള 32 ജോഡികളാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. ‘ഹെയ്‌നെകിക്‌സ്’…

Read More
Click Here to Follow Us