ഭൂരിഭാഗം തടാകങ്ങളും കൈയേറി ;സർക്കാർ സ്ഥാപനങ്ങൾ കൈയ്യേറിയത് 159 തടാകങ്ങളെന്ന് ബിബിഎംപി രേഖ

ബെംഗളൂരു: ബിബിഎംപി പരിധിയിലുള്ള 204 തടാകങ്ങളിൽ 131 എണ്ണം കൈയേറിയതാണെന്നും 20 എണ്ണത്തിൽ മാത്രമാണ് പൂർണമായും കൈയേറ്റം ഒഴിവായതെന്നും നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും തടാകങ്ങൾ കൈയേറ്റം സംബന്ധിച്ച വിശദമായ രേഖ. സെൻട്രൽ ജയിൽ, തഹസിൽദാർ ഓഫീസ്, റോഡുകൾ, ആശുപത്രികൾ, സർക്കാർ പാർപ്പിട ലേഔട്ടുകൾ, ചേരികൾ, ഫാക്ടറികൾ തുടങ്ങി കായലുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് സർക്കാരും സ്വകാര്യ കക്ഷികളും ഉത്തരവാദികളാണ്. വിവിധ സർക്കാർ സ്ഥാപനങ്ങൾ മാത്രം 159 തടാകങ്ങൾ കൈയേറിയെന്ന രേഖയാണ് ബിബിഎംപി പുറത്തുവിട്ടത്. 941 ഏക്കർ വിവിധ സ്ഥാപനങ്ങൾ കൈയേറിയപ്പോൾ 38 ഏക്കർ മാത്രമാണ് ഇതുവരെ ഒഴിപ്പിച്ചത്.…

Read More
Click Here to Follow Us