കേരളത്തിൽ ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്  ആറ്റുകാല്‍ പൊങ്കാല ഇന്ന് നടക്കും. പൊങ്കാല ക്ഷേത്രപരിസരത്ത്  അനുവദിക്കാതെ പണ്ടാര അടുപ്പില്‍ മാത്രമായി  പരിമിതപ്പെടുത്തിയട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്. 1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും ഇളവ് വേണ്ടെന്നും ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഇത്തവണയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന.പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി. 10.50…

Read More