മുഹമ്മദ് ഫാസിൽ വധം, 6 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: മുഹമ്മദ് ഫാസിൽ വധക്കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ. വാടകയ്‌ക്കെടുത്ത കാറിലെത്തിയാണ് അക്രമികൾ കൊലപാതകം നടത്തിയതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഒരു ദിവസം 5000 രൂപ വാടക നിശ്ചയിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഹൻ സിങ്, ശ്രീനിവാസ് കതിപല്ല, ഗിരിധർ, ദീക്ഷിത്, അഭിഷേക്, സുഹാസ് ഷെട്ടി എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അജിത് കാസ്ട്ര എന്ന വ്യക്തിയിൽ നിന്നാണ്  ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഇതോടെ കേസിൽ…

Read More
Click Here to Follow Us