സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നാലിടങ്ങളിൽ അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിന് മലയാളി അറസ്റ്റിൽ. വയനാട് സ്വദേശി ഷറഫുദ്ദീൻ 42 നെയാണ് മിലിറ്ററി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.

സൈനിക രഹസ്യങ്ങൾ ചോർത്താനായി പാക് രഹസ്യാന്വേഷണ ഏജൻസികൾ സിം ബോക്സ് ഉപയോഗിച്ചെന്ന രഹസ്യവിവരത്തെത്തുടർന്ന് മിലിറ്ററി ഇന്റലിജൻസ് ബെംഗളൂരു പോലീസിന് കീഴിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാൾ കുടുങ്ങിയത്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (വിഒഐപി) സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിം ബോക്സുകൾ ഉപയോഗിച്ച് വിദേശ കോളുകൾ ലോക്കൽ ആക്കി മാറ്റുകയാണ് പ്രവർത്തന രീതി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ ഭുവനേശ്വരി നഗർ, ചിക്കസാന്ദ്ര, സിദ്ദേശ്വര ലേയൗട് എന്നിവിടങ്ങളിലാണ് നാല് സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചു വന്നത്. 2144 സിം കാർഡുകളും ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts