നടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്ബാബുവിന് ഹൈക്കോടതിമുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. വിജയ് ബാബു ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. എന്നാൽ അറസ്റ്റ് ചെയ്താൽ തന്നെയും ജാമ്യം നൽകണം.

അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദ്ദേശം നൽകിയട്ടുണ്ട്. ഉഭയാകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ല അത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതിയെന്നും വിദേശത്ത് നിന്ന് മുൻകൂർ ജാമ്യ ഹർജി നൽകുന്നതിൽ പ്രശ്നം ഇല്ലന്നും വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായാൽ മതിയെന്നും കേരളം വിട്ട് പോകരുത് എന്നും കോടതി നിർദ്ദേശം നൽകിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts