നമ്പർ പ്ലേറ്റ് ശരിയാക്കാൻ ഒരാഴ്ച്ച സമയം, ഇല്ലെങ്കിൽ പിഴയും കേസും

ബെംഗളൂരു: നിയമം ലംഘിച്ചുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റി സ്ഥാപിക്കാൻ ഈ മാസം 10 വരെ സമയം അനുവദിച്ച മോട്ടോർ വാഹന വകുപ്പ്. നിയമം പാലിക്കാത്തവർക്ക് ആദ്യ രണ്ട് തവണ പിഴ ചുമത്തുമെന്നും മൂന്നാം തവണ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വ്യക്തമായി വണ്ടി നമ്പർ കാണാത്ത വിധം ചിത്രപ്പണികളോട് കൂടിയ നമ്പർ പ്ലേറ്റുകൾ ഉള്ള വാഹനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടികൾ ശക്തമാക്കുമെന്ന് അറിയിച്ചു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

നമ്പർ പ്ലേറ്റുകൾക്ക് 200 മില്ലി മീറ്റർ നീളവും 100 മില്ലി മീറ്റർ ഉയരവും വേണം, കൂടാതെ ഓരോ അക്ഷരങ്ങൾക്കിടയിലും 5 മില്ലി മീറ്റർ അകലവും വേണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം.

കെഎ എന്നതിന് ശേഷം റീജിനൽ ട്രാൻസ്‌പോർട്ട് വകുപ്പിന്റെ കോർഡ് ആദ്യ വരിയിൽ മാത്രമേ പാടുള്ളു എന്ന നിർദ്ദേശവും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!
[masterslider id="10"]

Related posts