കെ എസ് ഈശ്വരപ്പയ്ക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയില്‍ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.

ഈശ്വരപ്പയ്‌ക്കെതിരെയും ഇദ്ദേഹത്തിന്റെ സഹായികളായ ബാസവരാജ്, രമേശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സന്തോഷ് പട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയിലാണ് കേസ്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ ഈശ്വരപ്പയെ വിളിച്ചുവരുത്തി. മന്ത്രിയുടെ രാജിയെ കുറിച്ച്‌ തീരുമാനമൊന്നുമായില്ലെന്നും നേരിട്ട് സംസാരിച്ച ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം അറിയിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

അതേസമയം ആരോപണം ഈശ്വരപ്പ നിഷേധിച്ചു. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ഇദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts