വൻ ബസപകടം;8 മരണം;20 പേർക്ക് പരിക്ക്.

ബെംഗളൂരു : തുമക്കുരുവിനടുത്ത് പാവഗഡ താലൂക്കിൽ പളവള്ളി കട്ടെക്ക് സമീപം ഇന്ന് രാവിലെ നടന്ന സ്വകാര്യ ബസപകടത്തിൽ 8 പേർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു.

60 ൽ അധികം യാത്രക്കാർ ബസിൽ സഞ്ചരിച്ചിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.

30 ൽ അധികം പേർ ബസിന് മുകളിൽ കയറി യാത്ര ചെയ്തിരുന്നതായി നാട്ടുകാർ അറിയിച്ചു.

  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ

ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് കീഴ്മേൽ മറിയുകയായിരുന്നു.

രാവിലെ 8.30 ഓടെയാണ് സംഭവം, കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു ബസിൽ.

കൂടുതൽ വിവരങ്ങൾ അപ്പ്ഡേറ്റ് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറ്ററിനറി ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ ഹിപ്പോപ്പൊട്ടാമസ് ഹംസിനി ചത്തു
[masterslider id="10"]

Related posts

Click Here to Follow Us