2023 ൽ ജനങ്ങൾ ബിജെപിയെ വീണ്ടും തിരഞ്ഞെടുക്കും; മുഖ്യമന്ത്രി

ബെംഗളൂരു : അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും പാർട്ടി നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സഹപ്രവർത്തകരും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

” ഈ ഫലങ്ങൾ കർണാടകയിൽ നല്ല സ്വാധീനം ചെലുത്തുകയും ഞങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് ആവേശം പകരുകയും ചെയ്യും. സംഘടന കൂടുതൽ ശക്തിപ്പെടും,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ

“ബജറ്റിൽ ഞങ്ങൾ ഇതിനകം തന്നെ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവ ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ, അടുത്ത വർഷം ഞങ്ങൾ ശക്തവും പുതിയതുമായ കർണാടക കെട്ടിപ്പടുക്കുകയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യും. 2023 ൽ ജനങ്ങൾ ബിജെപിയെ വീണ്ടും തിരഞ്ഞെടുക്കും,” അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us