അമിത വാട്ടർ ബിൽ, തെറ്റായ ജലവിതരണ പ്രശനങ്ങൾ നേരിടുന്നുണ്ടോ? പരാതിപ്പെടാൻ വിളിക്കാം ബെംഗളൂരു ജലവിതരണ ബോർഡ് ഫോൺ-ഇൻ പരിപാടിയിൽ

ബെംഗളൂരു : വാട്ടർ ബില്ലിംഗ്, മാൻഹോളുകൾ കവിഞ്ഞൊഴുകുന്നു, മീറ്ററിന്റെ പ്രശ്‌നങ്ങൾ, തെറ്റായ ജലവിതരണം, എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യാൻ ഫോൺ-ഇൻ പരിപാടി സംഘടിപ്പിച്ച് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്.

ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ചെയർമാൻ എൻ ജയമാറിന്റെ നിതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9 നും 10.30 നും ഇടയിൽ ആണ് ഫോൺ-ഇൻ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി

പരാതിക്കാർക്ക് 080-22945119 എന്ന നമ്പറിൽ ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിലെ പ്രസവം കുഞ്ഞും അമ്മയും മരണപ്പെട്ടു ;നേരത്തെ രണ്ടു കുട്ടികൾ മരണമടഞ്ഞിരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us