റോഡിലേക്ക് തെറിച്ചുവീണ യുവതി ട്രക്ക് ഇടിച്ച് മരിച്ചു; മരണത്തിന് കാരണം കുഴികൾ എന്ന് നിവാസികൾ

ബെംഗളൂരു : ഞായറാഴ്ച രാവിലെ മഗഡി റോഡിൽ 38 കാരിയായ സ്ത്രീ ട്രക്ക് ഇടിച്ച് മരിച്ചു, കുഴികൾ നിറഞ്ഞ റോഡാണ് സ്ത്രീയുടെ മരണത്തിന് കാരണമെന്ന് നിവാസികൾ ആരോപിക്കുന്നു.

അധ്യാപികയായ ഷർമിള ആണ് മരിച്ചത്. ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കേ ബ്യാദരഹള്ളിക്ക് സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഷർമിള ട്രക്കിൽ ഇടിക്കുകയായിരുന്നു. ബ്യാദരഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ട്രക്ക് ഡ്രൈവർ മാദേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

കുഴികളിൽ നിന്ന് വെട്ടിച്ച് മാറ്റുന്നതിനിടെ ഇരുചക്രവാഹന യാത്രികന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി പരിസരവാസികൾ പറഞ്ഞു. എന്നാൽ, യുവതിയുടെ ഭർത്താവ് തന്റെ പരാതിയിലെ കുഴികളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us