ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് വാങ്ങുന്നത് ശരിയല്ലെന്ന് ഹൈക്കോടതി.

KOCHI LULU-MALL

ബെംഗളൂരു: കൊച്ചി ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് പ്രഥമദൃഷ്ട്യാ അനുചിതമെന്ന് ഹൈക്കോടതി. മാൾ തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കുന്നത് അനധികൃതമാണെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

ബിൽഡിംഗ് റൂൾസ് അനുസരിച്ച്, പാർക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണ്, പാർക്കിംഗ് സ്ഥലമുണ്ടാകുമെന്നഉണ്ടാകുമെന്ന ഉപാധിയിലാണ് കെട്ടിടത്തിന് പെര്‍മിറ്റ് കൊടുക്കുന്നത്. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ഒരു കെട്ടിടം നിർമ്മിക്കുന്നു. നിർമ്മാണത്തിന് ശേഷം ഉടമയ്ക്ക് പാർക്കിംഗ് ഫീ ശേഖരിക്കാമോ എന്നതാണ് ഹര്‍ജിക്കാരൻ ഉന്നയിച്ച ചോദ്യം.

  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു

പ്രഥമാഭിപ്രായം അങ്ങനെയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. എന്നാൽ ഈ വിഷയത്തിൽ മുനിസിപ്പാലിറ്റിയുടെ നിലപാട് അറിയണമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ കോടതി, കളമശ്ശേരി മുന്‍സിപ്പാലിറ്റിയുടെ വ്യക്തമായ പ്രതികരണം തേടിയിട്ടുണ്ട്. ഇത് ലഭിച്ചതിന് ശേഷഷം രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
[masterslider id="10"]

Related posts

Click Here to Follow Us