യുപിയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ യുപിയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. ബിജെപി സർക്കാരിന് വീണ്ടും കനത്ത പ്രഹരമാണ് ഏറ്റ് ഒരു മന്ത്രി കൂടി രാജിവച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു.

വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് ഒപ്പം എം.എൽ.എമാരായ റോഷൻ ലാൽ വർമ, ബ്രജേഷ് പ്രതാപ് പ്രജാപതി, ഭാഗവതി സാഗർ എന്നിവരാണ് ഇന്നലെ രാജിവെച്ചത്.

  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us