കർണാടകയിലെ കോവിഡ് കണക്കുകൾ ഉയർന്നുതന്നെ, വിശദമായി ഇവിടെ വായിക്കാം (10-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 11698 റിപ്പോർട്ട് ചെയ്തു.

1148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.77%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1148

ആകെ ഡിസ്ചാര്‍ജ് : 2965105

ഇന്നത്തെ കേസുകള്‍ : 11698

ആകെ ആക്റ്റീവ് കേസുകള്‍ : 60148

ഇന്ന് കോവിഡ് മരണം : 4

  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ

ആകെ കോവിഡ് മരണം : 38374

ആകെ പോസിറ്റീവ് കേസുകള്‍ : 3063656

ഇന്നത്തെ പരിശോധനകൾ : 150479

ആകെ പരിശോധനകള്‍: 57834154

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 9221

ആകെ പോസിറ്റീവ് കേസുകൾ: 1308540

ഇന്ന് ഡിസ്ചാര്‍ജ് : 829

ആകെ ഡിസ്ചാര്‍ജ് : 1243155

ആകെ ആക്റ്റീവ് കേസുകള്‍ : 48960

ഇന്ന് മരണം : 2

ആകെ മരണം : 16424

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us