മൈസൂരു സർവ്വകലാശാലയിലെ വിദ്യാർത്ഥിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

ബെംഗളൂരു : ടാൻസാനിയയിൽ നിന്ന് ഹൈദരാബാദിലെത്തിയ മൈസൂർ സർവകലാശാലയിലെ വിദ്യാർത്ഥിക്ക് ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിക്ക് രോഗലക്ഷങ്ങൾ ഇല്ല സ്ഥാപന കേന്ദ്രത്തിൽ കുട്ടിയെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലെത്തിയ ശേഷം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദ്യാർത്ഥിയുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാഫലം ചൊവ്വാഴ്ച ജില്ലാ അധികാരികൾക്ക് അയച്ചു. “വിദ്യാർത്ഥിക്ക് രോഗലക്ഷങ്ങൾ ഇല്ല,”എന്ന് ഡിഎച്ച്ഒ ഡോ കെ.എച്ച് പ്രസാദ് പറഞ്ഞു.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

രണ്ടാമത്തെ ആർടി-പിസിആർ ടെസ്റ്റിനായി ചൊവ്വാഴ്ചയും കുട്ടിയുടെ സ്വാബ് സാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts