മൈസൂരു മൃഗശാലയിൽ പുതിയ അതിഥിയെത്തി.

ബെംഗളൂരു  : സംസ്ഥാനത്തെ തന്നെ പ്രമുഖ മൃഗശാലയായ മൈസൂരു മൃഗശാലയിൽ പുതിയ സീബ്രക്കുട്ടി ജനിച്ചു. പ്രാച്ചിയെന്ന സീബ്രയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

പ്രാച്ചി സീബ്രയുടെ രണ്ടാമത്തെ കുഞ്ഞും മൈസൂരു മൃഗശാലയിൽ ജനിക്കുന്ന അഞ്ചാമത്തെ സീബ്രക്കുട്ടിയും ആണ് ഇപ്പോൾ ജനിച്ച ഈ സീബ്രാ കുഞ്ഞ്.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

നിലവിൽ മൈസൂരു മൃഗശാലയിൽ മൂന്ന് ആൺസീബ്രകളും അഞ്ച് പെൺസീബ്രകളുമാണുള്ളത്.

1990 മുതൽ മൃഗശാലയിൽ സീബ്രകളെ പാർപ്പിച്ചിട്ടുണ്ടെങ്കിലും, 2016-ൽ ‘റിദ്ധി’, ‘സുധീർ’ എന്നീ സീബ്രകൾക്കാണ് ആദ്യത്തെ കുഞ്ഞ് ജനിച്ചതെന്ന് അധികൃതർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us