നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരള, മഹാരാഷ്ട്ര നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധം

COVID TESTING

ബെംഗളൂരു : മുൻകരുതൽ നടപടിയെന്ന നിലയിൽ, കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പുതിയ ഒമിക്‌റോൺ വേരിയന്റിനെയും കൊവിഡ് ബാധയെയും കുറിച്ചുള്ള ഭയത്തിനിടയിൽ വാക്സിനേഷനോടൊപ്പം ബോധവൽക്കരണവും ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

ഇത് സംബന്ധിച്ച് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത ശനിയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രധാന ബസ് സ്റ്റോപ്പുകൾ, ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നതിനും കൊവിഡ് പരിശോധന നടത്തുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts