ഒമൈക്രോൺ ; അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധന ശക്തമാക്കി

ബെംഗളൂരു : ഒമിക്‌റോൺ വേരിയന്റിന്റെ ഭീഷണി ഉയർന്നതോടെ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ സംസ്ഥാനം ശനിയാഴ്ച തീരുമാനിച്ചു.

നവംബർ 12 നും 27 നും ഇടയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് പറന്നവരെ കണ്ടെത്തി ആവർത്തിച്ചുള്ള പരിശോധനകൾക്ക് വിധേയരാക്കുമെന്ന് സർക്കുലറിൽ പറയുന്നു.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ നെഗറ്റീവായാലും വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുമെന്ന് റവന്യൂ മന്ത്രി ആർ അശോകൻ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts