ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ചന്ദന സമ്പത്ത് കൊള്ളയടിക്കുന്നു

ബെംഗളൂരു : ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ജ്ഞാനഭാരതി കാമ്പസിൽ ചന്ദനക്കടത്തുകാര് തമ്പടിക്കുകയും , മരങ്ങൾ ഇഷ്ടാനുസരണം വെട്ടിമാറ്റുകയും ചെയ്യുന്നു, “കർക്കശമായ” സുരക്ഷാ-നിരീക്ഷണ നടപടികളെ പരിഹസിച്ചു കൊണ്ടാണ് അവരുടെ പ്രവർത്തനം.

ഒരു മുതിർന്ന സിൻഡിക്കേറ്റ് പറയുന്നത്, കഴിഞ്ഞ രണ്ട് മാസത്തിനിടെ 25 ചന്ദനമരങ്ങളെങ്കിലും കാമ്പസിൽ നിന്ന് കാണാതായി. ഒക്ടോബറിലെ ഒരു ദിവസം ബയോളജി ഡിപ്പാർട്ട്‌മെന്റ് വളപ്പിൽ നിന്ന് രണ്ടെണ്ണം മോഷണം പോയിരുന്നു.കാമ്പസിലേക്ക് പൊതുജനങ്ങൾക്ക് “തടസ്സമില്ലാതെ” പ്രവേശനമുള്ളതിനാൽ അവിടെ നിസ്സഹായരാണെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നുത്.ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് വിഷയം ചർച്ചയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us