കള്ളപ്പണ വേട്ട; നിരോധിച്ച കറൻസികളുടെ 5.80 കോടി അച്ചടിച്ചവർ പിടിയിൽ

ബെം​ഗളുരു; നിരോധിച്ച കറൻസികളുടെ 5.80 കോടി അച്ചടിച്ചവർ പിടിയിലായി. കള്ള നോട്ടുകൾ അച്ചടിച്ച സംഘത്തെ ബെം​ഗളുരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കാസർകോട് നിന്നാണ് 5 കോടി പിടിച്ചെടുത്തത്. 80 ലക്ഷം ബെം​ഗളുരുവിൽ നിന്നും പിടികൂടി. നിരോധനം ഏർപ്പെടുത്തിയ 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.

രാജാജി ന​ഗർ സ്വദേശി രാമകൃഷ്ണ (32), കെആർ എൽപുരം സ്വദേശി സുരേഷ് കുമാർ (32), അനേകൽ സ്വദേശി മഞ്ജുനാഥ് (43), ഹൊങ്കസാന്ദ്ര സ്വദേശികളായ ദയാനന്ദ് (45), വെങ്കടേഷ് (53) എന്നിവരാണ് അറസ്റ്റിലായത്.

  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!

എന്നാൽ നിരോധനം ഏർപ്പെടുത്തിയ നോട്ടുകളുടെ കോടിക്കണക്കിന് വരുന്ന തുക കള്ളനോട്ട് ആയി അച്ചടിച്ചതെന്തിനാണെന്ന് അറിവായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

അന്വേഷണം ഊർജിതമാക്കിയതായി ബെം​ഗളുരു ഈസ്റ്റ് ഡിവിഷൻ പോലീസ് വ്യക്തമാക്കി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
[masterslider id="10"]

Related posts

Click Here to Follow Us